top of page
  • Consuming honey and cinnamon on a regular basis can boost your immune system and protect you from foreign bacteria and viruses. Both the ingredients are a rich source of antioxidants and have anti-bacterial properties. It can help to improve the digestive system and fight various stomach related ailments.
  • Honey and cinnamon are the most common ingredients found in every Indian household. Both of them have multiple proven health benefits. But as per ancient Ayurvedic practice, the combination of the two can be even more beneficial. Right from treating an upset stomach, cold, cough, improving the body's immunity and treating bladder infections, the mixture of honey and cinnamon can treat almost any problem and has no side effect.
  • Here are a few conditions that can be treated by mixing honey and cinnamon together:
  • Honey and cinnamon paste can treat your embarrassing acne. You just need to mix 1 teaspoon of cinnamon and 3 tablespoons of honey together. Apply this paste on the pimples and leave it overnight. The combination is even beneficial for treating other skin related problems. If you are suffering from eczema, ringworm or other skin related infections then honey and cinnamon can cure it.
  • Consuming honey and cinnamon on a regular basis can boost your immune system and protect you from foreign bacteria and viruses. Both the ingredients are a rich source of antioxidants and have anti-bacterial properties. It can help to improve the digestive system and fight various stomach related ailments. It can also beneficial for gut health.
  • The honey and cinnamon paste can also be effective in treating arthritis pain. Mix a teaspoon of honey and cinnamon in lukewarm water to create a paste. Then apply it on the part that is hurting. You can also create a drink by mixing honey and cinnamon in the ratio of 2:1 in hot water and drink it on a regular basis.
  • The concoction of cinnamon and honey can also help to regulate cholesterol level. The high cholesterol level can lead to atherosclerosis (plaque builds up inside your arteries), which can be a cause of various heart-related issues. Add 3 teaspoon of cinnamon powder and 2 teaspoons of honey in some tea water and drink it on a regular basis to keep your heart healthy.
  • The mixture is excellent to destroy bladder germs. The mixture of a teaspoon of cinnamon powder and half a teaspoon of honey in lukewarm water can help to tackle urinary bladder infection.
  • Another surprising benefit of honey and cinnamon is that it can help in weight loss. Mix honey and cinnamon powder in hot water and consume it 3 times for quick weight loss. The mixture prevents fat accumulation in the body, even if you are on a high-calorie diet.
  • Both honey and cinnamon have strong anti-inflammatory properties and can help in treating gums and teeth infection at bay. Apply honey and cinnamon paste on your teeth and gums on a regular basis for the sake of your oral health. The paste can help to control the spreading of harmful bacteria inside the mouth, which cause your mouth to smell bad.
  • Honey and cinnamon are also effective in healing cough and cold. Both the ingredients are anti-bacterial, anti-viral and anti-microbial can fight the virus which causes cough and cold.

    Disclaimer: This article is not a substitute for qualified medical advice. Please consult your trusted medical professional for further information

 

 

Essential CINNAMON IN HONEY Organic Honey - 230 Grm

₹240.00Price
    • രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കറുവപ്പട്ട കേമനാണ്. പ്രായഭേദമന്യേ എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കറുവപ്പട്ട സഹായിക്കുന്നു. അതിലുപരി ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ആന്റി വൈറല്‍ ആയും കറുവപ്പട്ട പ്രവര്‍ത്തിയ്ക്കുന്നു.
    • ഭക്ഷണത്തിന് സുഗന്ധവും രുചിയും കൂട്ടാൻ ഉപയോഗിക്കുന്ന കറുവപ്പട്ട ആരോഗ്യത്തിനും അത്യുത്തമമാണ്.പനി, വയറിളക്കം, ആര്‍ത്തവസംബന്ധമായ തകരാറുകള്‍ തുടങ്ങിയവക്ക് ഫലപ്രദമായ ഔഷധമാണ് കറുവപ്പട്ട . ഉന്മേഷവും ഉണര്‍വ്വും ഓര്‍മ്മശക്തിയും നല്കുവാന്‍ കറുവാപ്പട്ടയ്ക്ക്കഴിയും. കറുവപ്പട്ടയുടെ ഗുണങ്ങൾ എന്തെല്ലാമണെന്നറിയണ്ടേ...
    • 1. കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം എന്നും രാവിലെ വെറും വയറ്റില്‍ കുടിച്ചാല്‍ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നു.

      2. ഒരു നുള്ളു കറുവപ്പട്ട പൊടിച്ചത് അല്പം തേനില്‍ ചാലിച്ചു പതിവായി കഴിച്ചാല്‍ ഗ്യാസ്ട്രബിൾ ശമിക്കുകയും മൂത്രതടസ്സമില്ലാതാകുകയും, മാനസിക സംഘര്‍ഷം മാറുകയും ചെയ്യും.

      3. കറുവ ദഹനക്കേട് മാറ്റുകയും പ്രമേഹരോഗിയുടെ രക്തത്തിലുള്ള പഞ്ചസാരയെ നിയന്ത്രിക്കുകയും ചെയ്യുന്നു.

      4. സ്വാഭാവിക ഗര്‍ഭനിരോധന ഔഷധം കൂടിയാണ് കറുവപ്പട്ട. പ്രസവം കഴിഞ്ഞ്ഒരു മാസത്തേക്ക് എല്ലാ ദിവസവും രാത്രി ഒരു കഷണം കറുവപ്പട്ട കഴിക്കുക. 15-20 മാസം വരെ ആര്‍ത്തവം വൈകാൻ ഇത് സഹായിക്കും. ഉടനടി മറ്റൊരു ഗര്‍ഭധാരണം നടക്കാതിരിക്കാനും ധാരാളം മുലപ്പാല്‍ ഉണ്ടാകാനും ഇതിലൂടെ കഴിയും.

      5. മുഖക്കുരുവിന്റെ വേദന അകറ്റാനും അതുമൂലമുണ്ടാകുന്ന പാടുപോകാനും കറുവപ്പട്ട പൊടിച്ചുനാരങ്ങാനീരില്‍ ചാലിച്ചു പുരട്ടിയാൽ മതി.

      6. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കറുവപ്പട്ട കേമനാണ്. പ്രായഭേദമന്യേ എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കറുവപ്പട്ട സഹായിക്കുന്നു. അതിലുപരി ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ആന്റി വൈറല്‍ ആയും കറുവപ്പട്ട പ്രവര്‍ത്തിയ്ക്കുന്നു.
       
    • റിട്ടബില്‍ ബവല്‍ സിന്‍ഡ്രോം ഭക്ഷണം കഴിച്ചാലുടനെ മലവിസര്‍ജനം ചെയ്യുന്നവരുണ്ട്. ഇത് ഇറിട്ടബില്‍ ബവല്‍ സിന്‍ഡ്രോം എന്നറിയപ്പെടുന്നു. കുടലിലുണ്ടാകുന്ന ബാക്ടീരിയയാണ് കാരണം. ഇതിനുള്ളൊരു പരിഹാരമാണ് കറുവാപ്പട്ട.
    • വാതം കറുവാപ്പട്ട ഓയില്‍ കൊണ്ടു മസാജ് ചെയ്യുന്നത് വാതത്തിനുള്ള നല്ലൊരു പരിഹാരമാണ്.
       
    • യീസ്റ്റ് അണുബാധ സ്ത്രീകളിലെ യോനീഭാഗത്തുണ്ടാകുന്ന യീസ്റ്റ് അണുബാധയ്ക്കുള്ള നല്ലൊരു പരിഹാരമാണ് കറുവാപ്പട്ടയുടെ ഓയില്‍.
    • പ്രമേഹം പ്രമേഹം നിയന്ത്രിയ്ക്കാന്‍ കറുവാപ്പട്ടയ്ക്കു കഴിയും. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹബാധിതര്‍ക്ക്.
    • ബാക്ടീരിയല്‍ അണുബാധകള്‍ ബാക്ടീരിയല്‍ അണുബാധകള്‍ തടയാന്‍ കറുവാപ്പട്ടയിട്ട ചായ നല്ലതാണ്.
    • ക്യാന്‍സര്‍ ക്യാന്‍സര്‍ തടയാന്‍ കറുവാപ്പട്ട നല്ലതാണ്.
    • ഊര്‍ജസ്വലത ഊര്‍ജസ്വലത നല്‍കുവാന്‍ കറുവാപ്പട്ടയ്ക്കു സാധിയ്ക്കും.
    • ആന്റിഓക്‌സഡന്റ്‌ ഇത് നല്ലൊന്നാന്തരം ആന്റിഓക്‌സിഡന്റാണ്. ഫ്രീ റാഡിക്കല്‍ കോശങ്ങളുടെ നാശം തടയുന്നതിന് ഇതിനു കഴിയും.
    • പ്രിസര്‍വേറ്റീവ്‌ ജാമുകളും അച്ചാറുകളുമെല്ലാം കേടാകാതെ സൂക്ഷിയ്ക്കാന്‍ കറുവാപ്പട്ടയ്ക്കു സാധിയ്ക്കും. ഇത് നല്ലൊരു പ്രിസര്‍വേറ്റീവാണ്.
    • തടി കുറയ്ക്കാന്‍ തടി കുറയ്ക്കാന്‍ കറുവാപ്പട്ട നല്ലതാണ്. കറുവാപ്പട്ടയും തേനും ചേര്‍ത്തുപയോഗിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.
    • ദന്ത, മോണ രോഗങ്ങള്‍ ദന്ത, മോണ രോഗങ്ങള്‍ തടയാന്‍ കറുവാപ്പട്ട നല്ലതാണ.് ഇതുകൊണ്ടാണ് പല ടൂത്ത്‌പേസ്റ്റുകളിലും കറുവാപ്പട്ട ചേര്‍ക്കാറുണ്ട്.
    • ഡിപ്രഷന്‍ ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ കറുവാപ്പട്ട ഏറെ നല്ലതാണ്.
    • ആന്റിഫംഗല്‍ ആന്റിഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണ് കറുവാപ്പട്ട. ഫംഗസ് അണുബാധകള്‍ക്കെതിരെ ഉപകാരപ്രദം.
    • ഹൃദയപ്രശ്‌നങ്ങള്‍ ഹൃദയപ്രശ്‌നങ്ങള്‍ തടയുന്നതിന് കറുവാപ്പട്ട ഏറെ നല്ലതാണ്.
    • പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രേം ഇതില്‍ മാംഗനീസ് അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രേം തടയാന്‍ ഇത് ഏറെ നല്ലതാണ്.
    • മുഖക്കുരു സൗന്ദര്യത്തിന് കറുവാപ്പട്ട ഏറെ നല്ലതാണ്. ഇത് മുഖക്കുരുവിനുള്ള നല്ലൊരു മരുന്നാണ്.

      Read more at: https://malayalam.boldsky.com/health/wellness/2015/health-benefits-cinnamon/articlecontent-pf37458-008556.html
       
bottom of page